ലൈഫ് കരട് പട്ടികയിൻമേൽ ഒന്നാംഘട്ടം അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാതിയോ…
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്ക്തല ഉദ്ഘാടനം…
സ്മാര്‍ട്ട് കരുത്തില്‍ മികവിന്റെ പാതയിലേയ്ക്ക് ഉയര്‍ന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ച് അങ്കണവാടികളാണ് കുരുന്നുകള്‍ക്ക് കളിച്ഛുല്ലസിക്കാനും മികവോടെ ഉയരാനും ഒരുങ്ങിയിരിക്കുന്നത്. ഏഴാം…
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സായ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ടാലി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലും ഏതാനും…
പുതുക്കാട് ഫയര്‍സ്റ്റേഷന് സ്വന്തമായി ഒരു മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് (എം.ടി.യു) കൂടി. ജില്ലയ്ക്ക് അനുവദിച്ച രണ്ട് എം.ടി.യുവില്‍ ഒന്നാണിത്. മറ്റൊന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനാണ്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങി…
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടി എംഎല്‍എ കെ…
ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 35,900 വിദ്യാർത്ഥികളിൽ 35,658 പേർക്ക് വിജയം. വിജയ ശതമാനം 99.33 ആണ്.4,321 പേർ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 189 സ്കൂളുകൾ 100 ശതമാനം…
ദേശീയ വയോജന ആരോഗ്യപരിപാലന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം) - ആരോഗ്യ കേരളം തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ തയ്യാറാക്കിയ നാനോ ഫിലിം - അകക്കണ്ണിന്റെ പ്രകാശന കര്‍മ്മം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രേമകുമാര്‍…
വയോജന ക്ഷേമ രംഗത്ത് ശ്രേഷ്ഠ മാതൃകകൾ കാഴ്ച വച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ വയോ സേവന പുരസ്കാരം ഏറ്റുവാങ്ങി അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. വയോ സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന ആശയത്തിൽ അധിഷ്ഠിതമായി പദ്ധതികൾ ആവിഷ്കരിച്ച്…
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ഒന്നാം വാർഡിലെ പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം. പെരിയമ്പലം ലക്ഷം വീട് കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ച കിണര്‍ നാടിന് സമർപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22…
