സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാർത്ഥനാ യോഗങ്ങളിലും ഉത്സവ പറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും,…
ജില്ലയിലെ നാല് വില്ലേജ് ഓഫീസുകള്‍ കൂടി നാളെ (28) സ്മാര്‍ട്ടാകുന്നു. ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി, ആനവിരട്ടി വില്ലേജ് ഓഫീസുകളാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഇന്ന് സ്മാര്‍ട്ട് വില്ലേജായി പ്രഖ്യാപിക്കുന്നത്. സ്മാര്‍ട്ട് വില്ലേജുകളില്‍…
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ (28.04.22) രാവിലെ 11.00 മണിക്ക് തുറക്കും. ഡാമിന്റെ ഡിസ്പേഴ്‌സര്‍ വാല്‍വ് തുറന്ന് ആറ് ക്യൂമെക്‌സ് തോതില്‍ ജലം മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. ജലസംഭരണിയുടെ…
മോട്ടോർ വാഹന വകുപ്പിന്‍റെ പരാതി പരിഹാര അദാലത്ത് വാഹനീയം -2022 ഏപ്രിൽ 29 നടക്കും. ആലപ്പുഴ ടൗൺ ഹാളിൽ രാവിലെ 10ന് ഗതാഗത മന്ത്രി ആന്‍റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ഫിഷറീസ്- സാംസ്കാരിക…
മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച ജില്ലാ പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇൻസ്ട്രക്ടർ സിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരാക്കിയ സിനിയുടെ പ്രവര്‍ത്തനം…
സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്നു (28 ഏപ്രിൽ) രാവിലെ 10നു തിരുവനന്തപുരം കരമന ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി.…
2021ലെ നിയമസഭാ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സ്പീക്കർ എം.ബി. രാജേഷാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ പുരസ്‌കാരം ദിനേശ് വർമയ്ക്കു…
രാജ്യത്ത് ഏറ്റവും ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭയാണു കേരള നിയമസഭയെന്നു സ്പീക്കർ എം.ബി. രാജേഷ്. ജനാധിപത്യത്തിന്റെ ഉന്നത വേദിയെന്ന നിലയിലും ചർച്ചകളുടേയും സംവാദങ്ങളുടേയും ഉയർന്ന തലമെന്ന നിലയിലും രാജ്യത്തെ എല്ലാ നിയമസഭകൾക്കും കേരള നിയമസഭയിൽനിന്നു…
തൊഴില്‍ അവസരങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന്…
