സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍  24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ എക്‌സിബിഷന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വീഡിയോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ " പ്രാദേശിക ടൂറിസം വികസനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് "എന്ന വിഷയത്തിൽ  ടൂറിസം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു.  ഉത്തരവാദിത്ത ടൂറിസം…

ആളുകള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പാസ് ലൈറ്റ്, ഹെഡ് ലൈറ്റ് ഫ്‌ളാഷിങ്ങിന്റെ ഉപയോഗം എന്താണ്? എന്റെ കേരളം പ്രദര്‍ശനത്തില്‍ മോട്ടോര്‍ വകുപ്പിന്റെ സ്റ്റാളിന് മുന്നിലെത്തുന്നവരെ വരവേല്‍ക്കുക ഈ ഒരു ചോദ്യമാണ്. ചോദ്യം മാത്രമല്ല ഉത്തരം…

ജില്ലാ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 25ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. രാവിലെ 11ന് ടൗണ്‍ ഹാളില്‍ ചേരുന്ന പ്രഖ്യാപനസമ്മേളനത്തില്‍ ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എംപി…

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ മെയ് 27, 28 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമ്മീഷന്‍…

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി സ്റ്റാളുകളൊരുക്കി വിവിധ വകുപ്പുകള്‍. സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താനായി നിരവധി ആളുകളാണ് മേളയുടെ രണ്ടാംദിനം പ്രദര്‍ശന നഗരിയിലെത്തിയത്. കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന സര്‍ക്കാര്‍…

ചാക്രിയും രിത് വയും ബിഹുവും അരങ്ങുണർത്തി മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ കലാസാംസ്കാരിക പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ആശ്രാമം മൈതാനത്തെ വേദിയിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഭാരത് ഭവൻ സംഘം അവതരിപ്പിച്ച വടക്കൻ സംസ്ഥാനങ്ങളിലെ നാടോടി നൃത്ത…

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും.…

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികള്‍ ശ്രദ്ധേയമായി. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍, ഗപ്പിമത്സ്യവിതരണം, ബ്രോഷര്‍ പ്രകാശനം, അതിഥിതൊഴിലാളി മെഡിക്കല്‍…

കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയ സാഹചര്യത്താലും മറ്റ് കാരണങ്ങളാലും യഥാസമയം അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതിന് ഹാജരാക്കാന്‍ സാധിക്കാത്തവരുടെ അളവ് തൂക്ക ഉപകരണങ്ങള്‍ പിഴ ലഘൂകരിച്ച് മുദ്ര ചെയ്തു നല്‍കുന്നതിന് തുടക്കമായി. അദാലത്തിന്റെ…