കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ കൂറ്റാംപാറയില്‍ നിര്‍മ്മിച്ച സ്മാര്‍ട് അങ്കണവാടി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ…

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് ഇന്ന് ഫെബ്രുവരി 17ന് അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പ്രദേശങ്ങൾ മാത്രമേ മാലിന്യ സംസ്‌കരണ പദ്ധതികൾ തുടങ്ങുന്നതിനായി തെരഞ്ഞെടുക്കാവൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

വയനാട് ജില്ലയില്‍ ഇന്ന് (16.02.22) 495 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 494 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും…

കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. തീയിൽ നിന്നും പുകയിൽ നിന്നും…

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍ നടന്ന ക്ലാസ് ബത്തേരി രൂപതാ അദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാന്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം സംഘടിപ്പിച്ചു. ഇതുവരെയുളള പുനര്‍ഗേഹം പദ്ധതിയുടെ…

കോവിഡ് കാലത്ത് സഭ സമ്മേളിച്ചത് 61 ദിവസം നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ശുപാർശ നൽകാനായി നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന് സ്പീക്കർ എം. ബി.…

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 18, 19 വാർഡുകളിലായി വാടയ്ക്കകം റോഡ് കാന സഹിതം പുനർ നിർമിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവഹിച്ചു. ആധുനിക നിലവാരത്തിലുള്ള പദ്ധതി യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം വെള്ളക്കെട്ട്…

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഈ വർഷത്തെ എൻ.സി.സി ബാനറുകൾ സമ്മാനിച്ചു. മികച്ച ഒന്നാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോഴിക്കോട് എൻ.സി.സി ഗ്രൂപ്പ് കമാൻണ്ടർ ബ്രിഗേഡിയർ ഇ. ഗോവിന്ദിനും രണ്ടാമത്തെ ഗ്രൂപ്പിനുള്ള അവാർഡ് കോട്ടയം എൻ.സി.സി ഗ്രൂപ്പ്…