കാക്കനാട്: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലത്തിൽ 75 അധിക ബൂത്തുകൾ ഒരുക്കും. 1250 വോട്ടർമാരിൽ കൂടുതൽ ഉള്ള ബൂത്തുകൾക്കാണ് ഓക്സിലറി ബൂത്തുകൾ ഒരുക്കുന്നത്. ഇത്തരത്തിൽ 75 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. അധിക ബൂത്തുകൾ കൂടി ചേരുമ്പോൾ…

തിരുവനന്തപുരം: ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷി ചെയ്തിരുന്ന പൂർവികരുടെ രീതിയിലേക്ക് തിരിച്ച് പോകാനുള്ള പ്രവർത്തനങ്ങളാണ്  കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. മാണിക്കൽ പഞ്ചായത്തിലെ ഏറകട്ടയ്ക്കാൽ…

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധിയിലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് (1960) പ്രകാരം കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കടകളുടേയും വാണിജ്യസ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ 2022 വര്‍ഷത്തേക്ക് പുതുക്കി…

പുതുതായി നിര്‍മ്മിച്ച താഴെ മൊട്ടയംകൊച്ചി - ഒറോട്ടിക്കാനം - മൊട്ടയംകൊച്ചി കോളനി റോഡ് പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍…

കുട്ടികളുടെ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു .നിലവിൽ ജില്ലയിൽ ഒരു ലക്ഷത്തി മൂവായിരത്തോളം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. കോവിഡ് ബാധിച്ചവരെ മാറ്റി നിർത്തിയാൽ ഒരു ലക്ഷത്തി മുപ്പത്തിനായിരം…

ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും മഹിളാ കിസാൻ ശാക്തീകരൺ പര്യോജന(എം. കെ. എസ്. പി )എറണാകുളം വെസ്റ്റ് ഫെഡറേഷന്റെയും നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്തിലെ വനിതകൾക്ക് പച്ചക്കറി കൃഷി പരിശീലനം നൽകി. കൃഷി, ജൈവവള നിർമാണം എന്നിവയിലാണ്…

ഗവ.ഐ.ടി.ഐ.കയ്യൂര്‍ 2014 ആഗസ്റ്റ് മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ വരുത്താന്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം (www.ncvtmis.gov.in Complaint Tool Grievance Log Grievance.) ഉപയോഗപ്പെടുത്താം. ഫോണ്‍…

ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ നഴ്സുമാർക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഫോർ…

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫിസ് ഫെബ്രുവരി 15 ന് നാടിനു സമർപ്പിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ…

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് ഇന്ന് തുടക്കം. രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് കേന്ദ്രീകരിച്ച് ദേശീയപാതയിൽ നടക്കുന്ന 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' ബോധവത്കരണ കാമ്പയിൻ ആണ് പദ്ധതിയുടെ ആദ്യഘട്ടം.…