ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ നടപടിക്രമങ്ങൾ പാലിച്ചു വേഗത്തിൽ പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടി ക്രമങ്ങളിൽ മാറ്റം വരുത്താനാകില്ല.…

തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകൾ ഓഫ്‌ലൈനായി രാവിലെ മുതൽ വൈകുന്നേരം വരെ നടക്കും. സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള…

കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും…

കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി കോട്ടുള്ളി ഗ്രാമപഞ്ചായത്ത്. കൃഷിഭവനും കൂനമ്മാവ് ചാവറ ദര്‍ശന്‍ സി.എം.ഐ പബ്ലിക് സ്‌കൂളും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. സാധാരണ ഭക്ഷണത്തില്‍ നിന്നും വ്യത്യസ്ഥമായി പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ഭക്ഷണങ്ങള്‍ അതേ…

ജില്ലയില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമാകാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും മുന്നോട്ടുവരുന്നു. ഇതിനായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്നു ''തുടരണം ജാഗ്രത'' എന്ന ക്യാമ്പിന് തുടക്കം…

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന്‍ ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കനാലിന്റെ നവീകരണമാണു ശനിയാഴ്ച തുടങ്ങിയത്. കൊച്ചി…

കേരഫെഡിന്റെ കൊല്ലം, കരുനാഗപ്പള്ളി, ആനയറ യൂണിറ്റുകൾ ഇൻഷ്വർ ചെയ്യുന്നതിന് ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2321660, 2326209, 2321046, 2322736

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിക്കുള്ളില്‍ നിലനില്‍ക്കുന്ന ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍,സ്മാരകങ്ങള്‍,പൈതൃക മാതൃകകള്‍ തുടങ്ങിയവ സംരക്ഷിച്ച് നിലനിര്‍ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇത്തരം…

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ വെര്‍ച്വല്‍ ഐ.ടി. കേഡറിന്റെയും കോഴിക്കോട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റീജണല്‍ ഐ.ടി. ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി ഏഴിന് രാവിലെ 10ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.വകുപ്പിലെ…

സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക, അവരുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ലഹരി വർജന മിഷൻ 'വിമുക്തി' സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ലഹരി…