ഒമിക്രോൺ അയൽ സംസ്ഥാനമായ കർണ്ണാടകത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ് ഒമിക്രോൺ.ഈ സാഹചര്യത്തിൽ കോവിഡ് വാക്സിനെടുത്ത് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണ്. ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ടു…

രോഗികളെയും സന്ദർശകരെയും വരവേല്‍ക്കാന്‍ ഔഷധ സസ്യ ഉദ്യാനങ്ങളൊരുക്കി ജില്ലയിലെ എട്ട് ആയുഷ് ഡിസ്പെന്‍സറികള്‍. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഭാഗമായാണ് ഔഷധ ഉദ്യാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ…

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം - ഉണർവ് 2021 സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.…

കോതമംഗലം : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഒരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനായി 5.5 കോടി രൂപ നീക്കിവച്ചതായും ഇതിന്റെ പദ്ധതികൾ…

തിരുവനന്തപുരം: ജില്ലയില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി…

കുന്നംകുളം നഗരസഭയില്‍ ഇ-വേസ്റ്റ് ശേഖരണം ആരംഭിച്ചു നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവയ്ക്ക് പുറമേ ഇ-വേസ്റ്റ് ശേഖരണവും ആരംഭിച്ചു. മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അയിനിപ്പുള്ളി രമ…

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ താഴെ പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് രണ്ട് ഒഴിവ്. യോഗ്യത ഫാര്‍മസി ഡിപ്ലോമ/ബി.ഫാം/ഫാം ഡി,…

· സമ്പൂര്‍ണ്ണ ഇ-ഓഫീസ് സംവിധാനം · രാജ്യത്ത് ആദ്യ ജില്ലയായി വയനാട് വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ ആസ്ഥാന ഓഫീസായ കളക്‌ട്രേറ്റ് വരെയുളള റവന്യൂ ഓഫീസുകളിലെ ഫയല്‍ നീക്കം സമ്പൂര്‍ണ്ണമായി ഇ-ഓഫീസ് സംവിധാനം വഴിയായി.…

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 04) 233 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,334…