53,200 രൂപ പിഴയിടാക്കി ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾതടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ…

തദ്ദേശ സ്വയംഭരണവകുപ്പ് വലിയൊരു പരിവർത്തനത്തിന്റെ ഘട്ടത്തിലാണെന്നും സേവനങ്ങൾ ലഭ്യമാക്കുകയും  പ്രാദേശിക വികസനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.…

ഫുട്ബോൾ ആവേശം സിരകളിലേറ്റി കാണികൾ ഒഴുകി എത്തിയപ്പോൾ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ വാനോളം ഉയർന്നു. റൊയാട് ഫാമിലെ പുഞ്ചവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ…

കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമ്മാണം പഠിച്ചും ബ്ലോഗർമാർ കോഴിക്കോടിന്റെ വിനോദസഞ്ചാര വൈവിധ്യം അടുത്തറിഞ്ഞു. കോഴിക്കോടിന്റെ സുന്ദരദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശികളടക്കമുള്ള ബ്ലോഗർമാർ കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി രാവിലെയാണ് ജില്ലയിൽ പര്യടനം…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പിന് അപേക്ഷിക്കാം. 2021-22, 2022-23 അധ്യായന വര്‍ഷങ്ങളില്‍ ബിഡിഎസ്, ബിഫാം, എംഫാം, ഫാംഡി, ബിഎസ്‌സി ഫോറസ്ട്രി, എംഎസ്‌സി അഗ്രികള്‍ച്ചര്‍, എല്‍എല്‍ബി, എല്‍എല്‍എം,…

തീരദേശ മേഖലയിലെ സമഗ്ര വികസനത്തിനായി രാജ്യത്താദ്യമായി സർക്കാർതലത്തിൽ ആദ്യമായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതി മണലൂർ ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ…

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ വിവിധ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 1 വരെ നൽകാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പുകൾക്ക് ഓരോ വർഷത്തെയും ക്ലാസ് തുടങ്ങി…

 തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 10 സ്ഥലങ്ങളിൽ നൊങ്ക് ബങ്കുകൾ സ്ഥാപിച്ച് കെൽപാം ഉത്പന്നമായ പാം പൈൻ സർബത്ത് വില്പന നടത്തുന്നതിനു മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. കെൽപാം നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ സ്വന്തം ചിലവിൽ ബങ്കുകൾ…

കൊച്ചി നഗരസഭയിൽ വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും കൊച്ചി നഗരസഭയുടെയും നേതൃത്വത്തിൽ സീറോ വേസ്റ്റ് അറ്റ് കൊച്ചി എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. പനമ്പിള്ളി നഗറിലെ…