ഏപ്രിൽ മാസത്തെ ജില്ലാ വികസന സമിതി യോഗം ഏപ്രിൽ 29 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
കൊച്ചി നഗരസഭയിൽ വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിന് സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും കൊച്ചി നഗരസഭയുടെയും നേതൃത്വത്തിൽ സീറോ വേസ്റ്റ് അറ്റ് കൊച്ചി എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നു. പനമ്പിള്ളി നഗറിലെ…
വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഭക്ഷിക്കാത്ത ഔഷധസസ്യകൃഷി പ്രോത്സാഹന പദ്ധതി 'വനൗഷധി' വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ന് (വ്യാഴം) വൈകിട്ട് 4 ന് കാട്ടിക്കുളം ഇരുമ്പുപാലം ആദിവാസി കോളനിയിൽ…
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐ.റ്റി.ഐ/ കെ.ജി.സി.ഇ, പ്ലസ്ടു/ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ…
ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ അനധികൃതമായി കൈവശം വച്ചിരുന്ന റീസർവ്വേ നമ്പർ 209/1, 209/2, 205/2 എന്നിവയിൽ ഉൾപ്പെട്ട ഏലത്തോട്ട പട്ടയ ഭൂമി സർക്കാർ ഏറ്റെടുത്തു. അവകാശ തർക്കം ഉന്നയിച്ച് കേരള ഹൈക്കോടതി മുമ്പാകെ…
ചരിത്രാന്വേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകവും അതേ സമയം വിസ്മയവും ജനിപ്പിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുമായി ചെമ്പകപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍. കോവിഡ് മഹാമാരി നമ്മളെയാകെ തളര്‍ത്തിയപ്പോള്‍ ദേവിക അനീഷും അന്‍സാ…
ആലത്തൂര്‍ കഞ്ഞി അരി, മഞ്ഞളെണ്ണ, വന്‍ തേന്‍, കാപ്പിതടിയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍,മുളയില്‍ നിര്‍മ്മിച്ച കരകൗശല ഉത്പന്നങ്ങള്‍ , ലെറ്റര്‍ ബോക്‌സ് ഇങ്ങനെ നീളുന്നു എന്റെ കേരളത്തിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം…
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന്…
