നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13നു രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടനടത്തം സംഘടിപ്പിക്കും.…
ദ്വീപ് പഞ്ചായത്തായ പെരുമ്പളം നിവാസികളുടെ ചിരകാല സ്വപനമായ പാലം യഥാര്‍ഥ്യമാകുന്നു. നിലവില്‍ പാലത്തിന്റെ തൂണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൈലിംഗ്, പൈല്‍ ക്യാപ്, തൂണുകളുടെ നിര്‍മാണം അടക്കം കായലിനു കുറുകെയുള്ള…
പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ സെപ്റ്റംബർ 30ന് SITTTR ഓഫീസിൽ വെച്ച് നടത്തും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അസ്സൽ…
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നുമുതൽ(സെപ്റ്റംബർ 13) ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ…
