അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫിയും സി ബി എല്‍ കിരീടവും കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ജലവീരന്‍ വീയപുരം ചുണ്ടന്‍. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി ഒന്‍പതാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ്…
പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഡിസംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ അഷ്ടമുടിക്കായലില്‍ കൊല്ലം ഡി റ്റി പി സി ബോട്ട്‌ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ഭാഗത്ത്…
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം കൊല്ലം അഷ്ടമുടിക്കായലില്‍ ഡിസംബര്‍ ഒമ്പതിന്. 9 ചുണ്ടന്‍വളളങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ചെറുവളളങ്ങളുടെ മത്സരവും നടക്കും. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം വിവിധ…
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് പൊലീസിന് നിര്‍ദേശം നല്‍കി. പരിപാടി സ്ഥലത്ത് തിക്കുംതിരക്കും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവുമായി…