സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ മോക് ഡ്രിൽ സംഘടിപ്പിക്കും സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ഉന്നതതല യോഗം മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്…
ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 5049 ആരോഗ്യ സബ് സെൻററുകൾ ജനകീയ ആരോഗ്യ കേന്ദ്രമാക്കി…
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം ഒറ്റക്കെട്ടായി ചെറുക്കണം ആർദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടർ വന്ദനയുടെ വേർപാടിന്റെ സാഹചര്യത്തിൽ നഴ്സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി…
മുമ്പ് തീരുമാനമെടുത്തത് കർശനമായി നടപ്പിലാക്കാൻ നിർദേശം വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാളും അത്യാഹിത വിഭാഗത്തിൽ രണ്ടുപേരും മാത്രം പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ…
*വിവിധ സംഘടനകളുമായി ചർച്ച നടത്തി ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ…