കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുകയും, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി…
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ നീലേശ്വരം നഗരസഭ സി. കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. വാർഡുകളിൽ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയ്യതികളിൽ…
കാസർഗോഡ്: ട്രഷറി ഇടപാടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നതിനായി പെൻഷൻകാർക്കും ഇടപാടുകാർക്കും ജൂലൈ മാസം മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ട്രഷറി കൗണ്ടറുകളിൽ കൂടി നേരിട്ടുള്ള പെൻഷൻ വിതരണം തിങ്കൾ മുതൽ വെള്ളി വരെയുള്ള…
വയനാട്: മാനന്തവാടി എരുമത്തെരുവില്‍ ചുമട്ട് തൊഴിലാളികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ഏപ്രില്‍…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍…
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 12 കേസ്കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ചൊവ്വാഴ്ച വൈകിട്ട് 6 വരെ പോലീസ് നടത്തിയ പരിശോധനയിൽ 12 കേസ് രജിസ്റ്റർ ചെയ്തതായി…
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 641 പേർക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ്…
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ഹരിത പരിപാലനചട്ടം നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇത്തവണത്തേത് ഹരിതതെരഞ്ഞെടുപ്പാകും. ഇതിനായി പ്രചരണത്തിനുള്‍പ്പെടെ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്…