കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കായണ്ണ ​ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയങ്ങൾ എന്നത് ഏറെ നൂതനമായ ആശയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാലാവസ്ഥാ നിരീക്ഷണ…

പൊതുവിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ കേരളീയ സമൂഹത്തിന് കരുത്തുറ്റ ദിശാബോധം നല്‍കിയതായി സമഗ്ര ശിക്ഷാ കേരളം സെമിനാര്‍ വിലയിരുത്തി. എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറാണ്…

കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തെ പോറലേല്‍ക്കാതെ കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പയ്യോളി ജി.വി.എച്ച്.എസ്.എസില്‍ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളെ അന്താരാഷ്ട്ര…

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തെ  തകര്‍ക്കാനുള്ള നീക്കം വേദനാജനകമാണെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ച് കോടി…

സര്‍ക്കാറിന്റെ നവകേരള മിഷന്‍ പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കാണുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 2426 വിദ്യാര്‍ഥികളുടെ വര്‍ദ്ധനവുളളതായി വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ആറാം പ്രവൃത്തി…