സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വേറിട്ട അനുഭവം നൽകുകയാണ് പൊതുമരാമത്ത് വകുപ്പ്. സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളുടെ മാതൃകകൾ ചേർത്തുവച്ച് മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വികസന…
ഗുണമേന്മയുള്ള റോഡുകൾ സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെ പൊതുമരാമത്തു വകുപ്പ് നടപ്പിലാക്കുന്ന റോഡ് നവീകരണം പ്രവൃത്തികൾ അന്തിമ ഘട്ടത്തിലേക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണവും പുനരുദ്ധാരണവും നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളും…
മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ…
സംസ്ഥാനതല പ്രഖ്യാപനം ജനുവരി 1 ന് തിരുവനന്തപുരത്ത് പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂര്‍ണ്ണ ഇ-ഓഫീസ് പ്രഖ്യാപനം…
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ്…
പരശുവയ്ക്കൽ-ആലംപാറ- മലഞ്ചുറ്റ് കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന രീതി തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക പരിശോധനാ സംവിധാനം നടപ്പാക്കാൻ…
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റിപ്പോർട്ട് നൽകുന്നതിന് നടപടിയായതായി മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസിസ്റ്റന്റ്…
കോട്ടയം: കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നേരിട്ട് വിലയിരുത്തി. സ്ഥലം സന്ദർശിച്ച മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നിർമാണ പുരോഗതി ചർച്ച ചെയ്തു. പൊതുമരാമത്ത് നിരത്തു വിഭാഗം…