ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 59,038 കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍…
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് മൂന്നിന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. 23,28,258 കുഞ്ഞുങ്ങൾക്ക്…
പാലക്കാട്: ജില്ലയിൽ ഇന്ന് (02.02.2021) ഗൃഹസന്ദർശനത്തിലൂടെ 13302 കുട്ടികൾക്ക് തുള്ളിമരുന്ന് കൊടുത്തു. ഇതോടെ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ ആകെ എണ്ണം 209626 (99%) ആയി. ഗ്രാമപ്രദേശങ്ങളിൽ നിന്നും 12077 കുട്ടികളും നഗരപ്രദേശങ്ങളിൽ നിന്ന് 1225…
മലപ്പുറം: പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ സാന്നിധ്യത്തില്‍ അവരുടെ കുട്ടിയ്ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി നിര്‍വഹിച്ചു. പരിപാടിയുടെ ഒന്നാം ദിവസമായ ഇന്നലെ (31)…
കാസര്‍ഗോഡ്: കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 97494 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 393 പേര്‍ അതിഥി സംസ്ഥാനക്കാരുടെ കുട്ടികളാണ്. ബസ് സ്റ്റാന്‍ഡുകള്‍,…
വയനാട്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് നസീമ മാങ്ങാടന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…