അസാധ്യമായതൊന്നുമില്ലെന്നും പരിശ്രമിച്ചാൽ എല്ലാം സാധ്യമാണെന്നും തെളിയിക്കുകയാണ് ഭിന്നശേഷിക്കാർക്കായി വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന പുണ്യഭവൻ (എച്ച്.എം.ഡി.സി പ്രൊജക്റ്റ്‌ ). 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം, പരിശീലനം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവ ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ്…

കോഴിക്കോട്:  സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷിക്കാർക്കായി വെള്ളിമാട്കുന്ന് ആരംഭിച്ച പുണ്യഭവനത്തെ മാതൃക ഭവനമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്‌ഘാടനവും സംസ്ഥാന സർക്കാറിൻ്റെ 2019-20 കാലഘട്ടത്തിലെ ഏറ്റവും മികച്ച എൽ.എൽ.സി.ക്കുള്ള പുരസ്ക്കാര വിതരണവും ആരോഗ്യ വകുപ്പ് മന്ത്രി കെ…