നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തിയ ക്വിസ് മത്സരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി ബിജു…

 ‘കേരളീയം-2023’-ന്റെ ഭാഗമായി സംസ്ഥാനത്തെ കലാലയ വിദ്യാർഥികൾക്കായി കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘വിജ്ഞാനകേരളം വിജയകേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ 19-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെയുള്ള കേരളത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണുണ്ടാകുക. ഗ്രാൻഡ് മാസ്റ്റർ…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബർ 1, 4, 5 തിയതികളിൽ നിയമസഭാ സമുച്ചയത്തിൽ യഥാക്രമം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം, പൊതുവിഭാഗം, കോളജ് വിഭാഗം എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരം…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി യഥാക്രമം 2023 നവംബർ 2, 3, 4 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് നടത്താന നിശ്ചയിച്ചിരുന്ന ക്വിസ് മത്സരങ്ങളുടെ…

രജിസ്റ്റർ ചെയ്തത് 90,557 പേർ  പങ്കാളിത്തം  കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് നാളെ വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ…

കേരളീയം മഹോത്സവത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 19ന് വൈകിട്ട് 7.30ന് നടത്തും. പ്രായപരിധിയില്ല. keraleeyam.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദാംശങ്ങള്‍ കേരളീയം…

കേരളീയം മഹോത്സവത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ സ്‌കൂൾ, കോളജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് അറിവിന്റെ ഉത്സവമാക്കാനുള്ള ഒരുക്കവുമായി വിദ്യാഭ്യാസവകുപ്പും കേരളീയം സംഘാടകരും. അറിവിന്റെ മലയാളി സംഗമം ഓൺലൈനായി ഒരുക്കുന്ന കേരളീയം…

കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോളമലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ…

ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ' ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒക്ടോബര്‍ 17 ന് 11 മണിക്ക് തൊടുപുഴയില്‍…

സ്വച്ഛ് താ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായവർക്ക് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് തലത്തില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.…