തൊടുപുഴ നഗരസഭ പരിധിയിലെ പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകപരിശോധന നടത്തി.നഗരസഭ ആരോഗ്യ സ്ക്വാഡും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായാണ് നഗരപരിധിയിലുള്ള ഫ്ലക്സ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. നഗരസഭ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽ…

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതൽ ഉത്രാടം നാൾ വരെയായിരുന്നു പരിശോധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കൺട്രോളർമാരുടെ മേൽനോട്ടത്തിൽ 14…

ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് മലപ്പുറം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.…

സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധന ശക്തമായി…

റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്. റേഷന്‍ കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ,…

ഓണക്കാലത്തെ പൊതു വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെയ്ക്കും തടയുന്നതിനായി ജില്ലയില്‍ സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 19 കടകള്‍ക്ക് നോട്ടീസ് നല്‍കി. വൈത്തിരി താലൂക്കില്‍…

കോട്ടയം: ഓണക്കാലത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കി അളവ് തൂക്കത്തിലുണ്ടാകുന്ന വെട്ടിപ്പു തടയുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ മിന്നൽ പരിശോധന നടത്തും. ഇതിനായി ലീഗൽ മെട്രോളജി ഓഫീസിൽ കൺട്രോൾ…

ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും പൂഴ്ത്തി വെയ്പ്പും തടയുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന തുടങ്ങി. അമ്പലവയലില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാതെ വ്യാപാരം ചെയ്ത മൂന്ന് ക്രമക്കേടുകള്‍ കണ്ടെത്തി. പച്ചക്കറി കട,…