പാലക്കാട്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന 2020 ഡിസംബര്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം ജനുവരി 16 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
തൃശ്ശൂര്‍: ജില്ലയിൽ ജനുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും…
തൃശ്ശൂര്‍: ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും…
സെപ്റ്റംബർ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബര്‍ 26വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
• പിങ്ക് കാർഡിൽ 99.5ശതമാനവും മഞ്ഞ കാർഡിൽ 99.47ശതമാനവും കിറ്റ് കൈപ്പറ്റി ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍, മെയ് മാസങ്ങളിലെ സൗജന്യ പലവ്യഞ്‌ജന കിറ്റ് വിതരണം ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ ജില്ലയിലെ മൊത്തം…
ആലപ്പുഴ: സര്‍ക്കാര്‍ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ റേഷന്‍ കടകള്‍ വഴിയുള്ള വിതരണം മെയ് 20വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു.…
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരം എല്ലാ എ.എ.വൈ. (മഞ്ഞ), പി.എച്ച്.എച്ച്. (പിങ്ക്) റേഷന്‍ കാര്‍ഡുകളിലേയും ഓരോ അംഗത്തിനും 5 കി.ഗ്രാം. അരി വീതം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ…
കോഴിക്കോട് താലൂക്കിലെ നന്മണ്ട, പള്ളിപ്പൊയില്‍, പടന്നക്കളം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ …
ജില്ലയിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനു ള്ള സിവില്‍ സപ്ലൈസ് വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം ജില്ലയില്‍ തുടക്കമാകും.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. അട്ടത്തോട്…