കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികൾക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് ഏർപ്പെടുത്തുകയും കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികളുടെ ആശ്രിതർക്ക് ലൈസൻസി ആകുന്നതിന് എസ്.എസ്.എൽ.സി പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും സോൾവെൻസി തുക…
റേഷൻ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സർക്കാർ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി…
പാലക്കാട് : റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍ പറഞ്ഞു. ഇവിടെ സ്വീകരിക്കുന്ന അപേക്ഷകളില്‍ സ്വീകരിച്ച…
തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ്…
ആലപ്പുഴ: എഫ്.സി.ഐ. ഗോഡൗണിലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ ഇന്നു(ജൂലൈ 15) വൈകിട്ട് അഞ്ചിനകം ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെത്തിക്കും. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും തൊഴിലാളി യൂണിയൻ…
കാസര്‍ഗോഡ്: ജൂലൈയിൽ മുൻഗണനേതര വിഭാഗത്തിന് രണ്ട് കിലോ ഗ്രാം അരി ലഭിക്കും. മുൻഗണനേതര വിഭാഗത്തിനുള്ള ആട്ടയുടെ നീക്കിയിരിപ്പും ആവശ്യകതയും കണക്കാക്കി ഒന്നു മുതൽ നാല് കി. ഗ്രാം വരെ ആട്ടയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ…
പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം…
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജ്യന്യമായി ലഭിക്കുന്ന കിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂണ്‍ 30 നകം രേഖാമൂലം…
കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്ന കുടുംബങ്ങൾക്ക് വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർമാർ ഇത് ഉറപ്പുവരുത്തി,…
പാലക്കാട്: മലമ്പുഴയിലെ ആറ് കുടുംബങ്ങള്‍ക്കുള്ള എ.എ.വൈ റേഷന്‍കാര്‍ഡുകള്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാധികയ്ക്ക് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ കൈമാറി. പ്രദേശത്തെ എസ്. ടി പ്രമോട്ടര്‍ മുഖേന കാര്‍ഡുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.മലമ്പുഴയിലെ 36…