പാലക്കാട്:   ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.…

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ, ഗംഗോത്രി ട്രസ്റ്റ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ മാസാചരണത്തിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ…

വായന കേവലം വ്യക്തിപരമായ അനുഭവമല്ലെന്നും അതിന് സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പശ്ചാത്തലമുണ്ടെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന…

പാലക്കാട്:   വായനാ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികള്‍  ജൂണ്‍ 19 ന് രാവിലെ 11 ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പി.എന്‍…

പാലക്കാട്:    ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം ആചരിക്കും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും.…