ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം…

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ മോക്‌ഡ്രില്‍ പാറത്തോട് ഗ്രാമപഞ്ചായത്തിലെ പുളിക്കൽ നഗറിൽ നടത്തി. ജില്ലാ ദുരന്ത നിവാരണ…

പ്രളയത്തോടെ കേരളം നശിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ സംസ്ഥാനത്ത് നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എ.ബി. രാജേഷ് പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം പുനര്‍നിര്‍മിച്ച എ.വി.…

കോഴിക്കോട്: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ ലിന്റോ ജോസഫ് എം.എൽ. എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ…

റീബിൽഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റേയും 250 മില്യൺ യു. എസ് ഡോളർ സഹായം ലഭിക്കും. ഇതുസംബന്ധിച്ച് ലോകബാങ്ക്, എ.…

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിലെ തേങ്ങാക്കല്ലില്‍ താത്കാലികമായി നിര്‍മ്മിച്ച നൂറടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.  പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശാന്തി ഹരിദാസ് നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ - മ്ലാമല റോഡുകളെ ബന്ധിപ്പിക്കുന്ന തേങ്ങാകല്ലില്‍…

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം: മന്ത്രി കെ. കെ. ശൈലജ കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ…

പ്രളയദുരിതത്തിൽപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹപാഠിക്കൊരു ചങ്ങാതിപ്പൊതി പദ്ധതി പ്രകാരം സഹായകിറ്റുകളുമായി രണ്ടാംഘട്ടം യാത്രയാകുന്ന വാഹനങ്ങൾ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ചങ്ങാതിപ്പൊതികൾ ഇന്ന്…

*പ്രവാസികളെ മന്ത്രിമാർ നേരിട്ട് കാണും *സെപ്റ്റംബർ 10 മുതൽ 15 വരെ പ്രാദേശിക തലത്തിൽ വിഭവ സമാഹരണം പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ…