നാടിന്റെ വികസനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്യുന്ന പദ്ധതികളിലെ അനാവശ്യമായ എതിര്‍പ്പുകള്‍ കേരളത്തെ പിന്നോട്ട് നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലാതല അവലോകനയോഗം…

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ വയനാട്, കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ മേഖലതല അവലോകന യോഗം നാളെ നടക്കും. കോഴിക്കോട് മറീന കണ്‍വെന്‍ഷനില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, വിവിധ വകുപ്പ്…

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന കോഴിക്കോട് മേഖലാതല അവലോകനയോഗത്തിന്റെ വേദിയായ ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്റർ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും…

മേഖലാതല അവലോകനയോഗത്തിൽ ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിൽ ജല മാലിന്യ നിയന്ത്രണത്തിനും കക്കൂസ് മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ചേർന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും…

പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം,…

എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മേഖലാതല അവലോകന യോഗം. മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതി ആരംഭിച്ച ശേഷം ജില്ലയില്‍ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ്…

കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ വില്ലേജില്‍ വനഭൂമിക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് 500 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന മേഖലാ അവലോകന യോഗത്തില്‍ തീരുമാനം. കോതമംഗലം താലൂക്കിലെ…

വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍. കിഫ്ബി പദ്ധതിയില്‍ 5 കോടി രൂപ വീതം ചെലവഴിച്ച് നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ 15 വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. മൂന്നു കോടി രൂപ വീതം ചെലവഴിക്കുന്ന കിഫ്ബി…

എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ എറണാകുളം ജില്ലയില്‍ എല്ലാ വീടുകളിലും വെള്ളം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന…

എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് സമയബന്ധിത നിര്‍വഹണം ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ബോള്‍ഗാട്ടിയില്‍ നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍…