സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ  സഹകരണ സ്ഥാപനങ്ങളെക്കൂടി  ഉൾപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക്…

കീം പ്രോസ്പെക്ടസിൽ 2023-24 അധ്യയന വർഷം മുതൽ സർക്കാർ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് ബി.ഡി.എസ് ബിരുദധാരികൾക്ക് ഒരു സീറ്റ് സംവരണം പുനഃസ്ഥാപിച്ചുകൊണ്ട് പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് നം…

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10% സംവരണം നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ പേര് രജിസ്റ്റർ…

ഭിന്നശേഷി സംവരണ ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി സംബന്ധിച്ച ചട്ടങ്ങൾ ബാധകമല്ലായെന്നും അത്തരം കേസുകളിൽ നോൺ ക്രമിലയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളോ, കേരള പബ്ലിക് സർവീസ് കമ്മീഷനോ എംപ്ലോയ്‌മെന്റ് ഓഫീസർമാരോ നിർദേശിക്കാൻ…

ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക…

പട്ടികവർഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാൻ ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യും: എം. വി. ഗോവിന്ദൻ മാസ്റ്റർ നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക നിയമനത്തിനായി…

എറണാകുളം പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ്/താലൂക്ക് അധികാരികളിൽ നിന്നും ലഭ്യമാക്കി ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക്…

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇഡബ്ല്യുഎസ്) ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വില്ലേജ്/താലൂക്ക് അധികാരികളിൽ നിന്നും ലഭ്യമാക്കി അടിയന്തിരമായി എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമെ…