സംസ്ഥാന റവന്യു കലോല്‍സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത ജീവനക്കാരെ കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കളക്ട്രേറ്റ് കോണ്‍ഫറണ്‍സ് ഹാളില്‍ നടന്ന അനുമോദന യോഗം ജില്ലാ കളക്ടര്‍ എ. ഗീത…

ജില്ലാതല റവന്യൂ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരവിതരണം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. 11 വർഷത്തിന് ശേഷമാണ് റവന്യൂ കലോത്സവം വീണ്ടും നടക്കുന്നതെന്നും മെയ് 14ന് തൃശൂരിൽ വച്ച് നടക്കുന്ന…

രാമവർമ്മപുരം ഡി എച്ച് ക്യൂ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളോടെ ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ സമാപനം. 112 പേർ മാറ്റുരച്ച അത്‌ലറ്റിക്സ് മത്സരങ്ങളിൽ നാൽപത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400…

ഗവ. എന്‍ജിനീയറിങ് കോളേജിന്റെ മൈതാനത്ത് റണ്‍മഴ പെയ്യിച്ച് ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ തുടക്കം. റവന്യൂ ജീവനക്കാരുടെ തീപാറുന്ന മത്സരക്കാഴ്ചകള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നപ്പോള്‍ ഗാലറി കൈയ്യടികളാല്‍ നിറഞ്ഞു. 9 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍…

കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ കലാ-കായിക മേള ഇന്ന് (27-04-2022 ) സമാപിക്കും. മിമിക്രി, മോണോ ആക്ട്, തബല, തിരുവാതിര, നാടോടി നൃത്തം, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം…