65 വർഷങ്ങൾക്ക് ശേഷം സ്വന്തം ഭൂമിയുടെ പട്ടയം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് മൊറാഴ വില്ലേജിലെ 135 കുടുംബങ്ങൾ. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭൂമിക്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസങ്ങൾ അനുഭവിച്ചവരാണിവർ.…
റവന്യു സേവനങ്ങള്‍ വിരല്‍ തുമ്പിലൂടെ ലഭ്യമാക്കാനായി ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. റവന്യു വകുപ്പില്‍ നിന്നും നല്‍കുന്ന 24 ഓളം സേവനങ്ങള്‍ക്ക്് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം…
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസും എം.എൽ.എ മാരും ജനപ്രതിനിധികളും സെൽഫിയെടുത്തു. പിന്നാലെ വിദ്യാർത്ഥികളും ഇതേറ്റെടുത്തു.റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ പ്രവേശന കവാടത്തിൽ…
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇടുക്കി ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആവേശേജ്വലമായ തുടക്കം. 19 -ാമത് ഇടുക്കി റവന്യൂ ജില്ലാ കായിക മാമാങ്കത്തിന് കട്ടപ്പന സെന്റ് ജോര്‍ജ്…
കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾ ഒക്ടോബർ 12 ന് തുടങ്ങും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി) പ്രകാരം നിര്‍മ്മിക്കുന്ന പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പഞ്ചായത്തിലെ പത്താം വാര്‍ഡ് ചെമ്പംകണ്ടം, കരിമ്പിന്‍ റോഡ്…
ഡിജിറ്റൽ റീസർവ്വെ പ്രവർത്തനത്തിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനത്ത് ഒക്‌ടോബർ 12 മുതൽ സർവ്വെ സഭകൾ ചേരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവ്വെ നടക്കുന്ന 200 വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപന വാർഡുകളിലാണ് സർവ്വെ സഭകൾ…
മലപ്പുറം: ആദിവാസി മേഖലകളിലും മലയോര മേഖലകളിലും പട്ടയ വിതരണം വേഗത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജില്ലയില്‍ 109.28 ഹെക്ടര്‍ ഭൂമി പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് മാസത്തിനകം നല്‍കുമെന്നും…
റവന്യൂ മന്ത്രി അണക്കെട്ട് പ്രദേശം സന്ദര്‍ശിച്ചു മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി ഡാം സന്ദര്‍ശിച്ചത്.…
ഈ സാമ്പത്തിക വര്‍ഷം തന്നെ കോതമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളില്‍…