വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുതിയ തലമുറയ്ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. കൊല്ലം ജില്ലാപഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ടെക് പദ്ധതി…

കുമ്പഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ നടക്കുന്ന വില്ലേജ്തല അദാലത്തിലൂടെ തീര്‍പ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുംബഡാജെ…

റവന്യൂ വകുപ്പിൽ ദീർഘകാലമായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഡിസംബർ 30 നകം തീർപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഫയൽ തീർപ്പാക്കൽ…

പത്തനംതിട്ട: ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക റവന്യു സംഘത്തെ നിയോഗിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആവശ്യപ്പെട്ട പ്രകാരം…

100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും തുടര്‍ച്ചയായ മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയുടെ പാലക്കാട്…

ജൂണ്‍ മാസത്തോടു കൂടി എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്  റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി അതത് ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ലക്ഷത്തോളം…

പുതുപ്പാടി പഞ്ചായത്ത് കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. ദുരന്തം സംഭവിച്ച മേഖലകളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി …

സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്നതിന് സംസ്ഥാനത്ത് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടറേറ്റില്‍  നടത്തിയ ദുരന്ത നിവാരണ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രളയബാധിത…