എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങള്‍ വിതരണം ചെയ്യും റവന്യു ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ…

ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള സന്ദേശം പറഞ്ഞ തൃശൂരിന്റെ മൂകാഭിനയത്തിന് ഒന്നാം സ്ഥാനം. സംസ്ഥാന റവന്യൂ കലോത്സവം ടൗൺഹാൾ വേദിയിൽ നടന്ന മൈം മത്സരത്തിലാണ് ഒന്നാമതെത്തി ജില്ല അഭിമാനം ഉയർത്തിയത്. മനുഷ്യന്‌ വെള്ളവും വായുവും പോലെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്…

ദാമ്പത്യ ജീവിതത്തിലെ ഒരുമ അരങ്ങിലും എത്തിച്ച് ദമ്പതികൾ. സംസ്ഥാന റവന്യൂ കലോത്സവ വേദിയാണ് അത്യപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷിയായത്. മൂകാഭിനയം, സിനിമാറ്റിക് ഡാൻസ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയം നേടിയാണ് ദമ്പതികൾ പൂരനഗരിയിൽ നിന്ന്…

സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഡിജിറ്റലാകുന്ന ഈ കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കുന്നതിനായി റവന്യൂ ഇ-സാക്ഷരതക്ക് കേരളത്തില്‍ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ്…

തൊഴില്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍(ഐ.ഐ.ഐ.സി) വനിതകള്‍ക്കായി അഡ്വാന്‍സഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ്‌കീപ്പിംഗില്‍ പരിശീലനം നല്‍കുന്നു. തൊണ്ണൂറ് ശതമാനം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടു കൂടിയ പ്രോഗ്രാമിന്റെ കാലാവധി മൂന്നു…

ചാവക്കാട് തെക്കന്‍ പാലയൂരില്‍ പത്താഴകുഴിയിലെ ചെളിയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ എത്തി. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം കുടുംബാംഗങ്ങള്‍ക്ക് എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.വിഷയം…

റവന്യൂ വകുപ്പ് ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാരുടെ കായികമേള ആരംഭിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു മേള ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കഴിവുകൾ കണ്ടെത്താനും ജോലിയുടെ സമ്മർദ്ദങ്ങളിൽ നിന്ന് അൽപ സമയം മാറി നിൽക്കാനും മേള…

റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾ ഏപ്രില്‍ 25ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട് മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. 26ന് രാവിലെ പുരുഷവിഭാഗം ഫുട്ബാൾ മത്സരങ്ങൾ നടക്കും. 27ന്…

🔸കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും 🔸 വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം വേനല്‍മഴയെത്തുടര്‍ന്ന് ആലപ്പുഴ കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍…

ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി കോഴഞ്ചേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര വില്ലേജുകളിലെ ഡ്രോണ്‍ സര്‍വേ ഈ മാസം ഏഴിന് ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റീസര്‍വേ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച…