ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാന്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുരട്ടിശ്ശേരി സ്മാര്‍ട്ട് വില്ലേജ്…

സ്മാര്‍ട്ടായി മുഖംമിനുക്കി അരൂക്കുറ്റി വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാന്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അരൂക്കുറ്റി വില്ലേജ് ഓഫീസ് നാളെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍…

ഒറ്റപ്പാലം റവന്യൂ വകുപ്പ് സംഘടിപ്പിച്ച ഭൂമി തരം മാറ്റം അദാലത്തില്‍ ഒറ്റപ്പാലം റവന്യൂ ഡിവിഷനില്‍ 476 ഭൂമി തരം മാറ്റല്‍ ഉത്തരവ് വിതരണം ചെയ്തു. കണ്ണിയംപുറം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം റവന്യൂ…

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഏകദിന സെമിനാര്‍ ജനുവരി 20ന് സെന്റ് മേരീസ് കോളജ് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം…

വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡ് ബിഎം- ബിസി ചെയ്യും പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ…

മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ് റിക്കാര്‍ഡ് റൂമിന്റെ ഉദ്ഘാടനവും ജനുവരി 15 രാവിലെ 11 ന് പനമരം സെന്റ്…

ജനങ്ങളാണ് യഥാർത്ഥ യജമാനർ എന്ന പൂർണബോധ്യത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ഭാവികേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി സംഘടിപ്പിച്ച നവകേരള സദസ്സിനെ ആർക്കും എതിർക്കേണ്ട സാഹചര്യമില്ല. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെയാണ്…

കോളനികളിലെ പട്ടയങ്ങൾ നൽകുന്നതിന് പ്രത്യേക മിഷൻ രൂപീകരിക്കും പട്ടയ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ അദാലത്തുകൾ നാല് ജില്ലകളിൽ പൂർത്തിയായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് അദാലത്ത് പൂർത്തിയായത്. വിവിധ…

കൊറ്റമ്പത്തൂർ കോളനിയിലെ 19 കുടുംബങ്ങൾക്ക് ഇനി വില്ലേജ് ഓഫീസിൽ പോയി നികുതി അടയ്ക്കാം. പട്ടയമില്ലാത്ത ഭൂമി എന്ന പരിഹാസങ്ങൾക്കും അവഗണനകൾക്കും മറുപടിയായി സംസ്ഥാന തല പട്ടയമേളയിലെത്തി അവർ അഭിമാനത്തോടെ പട്ടയങ്ങൾ ഏറ്റുവാങ്ങി. 2018 ലെ…

 ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാല് വർഷം കൊണ്ട് കേരളത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയിൽ സർവ്വെ ചെയ്ത് കൃത്യമായ റിക്കാഡുകൾ തയ്യാറാക്കുന്നതിന് സംസ്ഥാനത്തെ…