കോഴിക്കോട്: പഠിക്കാൻ തയ്യാറാണെകിൽ പ്രായമോ, പണമോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിക്കുകയാണ് ബാലുശ്ശേരി പഞ്ചായത്തിലെ രജനി സഹദേവൻ ദമ്പതികൾ. ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഇത്തവണ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത്. പരീക്ഷ ഉറപ്പായും ജയിക്കുമെന്നും…

വയനാട്: തിങ്കളാഴ്ച ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന കേശവേട്ടനെ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല ടീച്ചര്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ടീച്ചറെ കാണണമെന്ന ആഗ്രഹം കേശവേട്ടന്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോരിച്ചൊരിയുന്ന…

തൃശ്ശൂർ: തമിഴ്നാട്ടുകാരനായ വേളത്ത് മുനിയന്റെ മകൻ മണി ഇന്ന് സിംഗപ്പൂരിൽ നല്ലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. അന്തിക്കാട് സാക്ഷരതാ മിഷന്റെ തത്തുല്യ പാഠ്യപദ്ധതിയുടെ ഭാഗമായാണ് നിരക്ഷരനായിരുന്ന മണി അക്ഷരലോകത്തെ പടവുകൾ കയറിയത്. വർഷങ്ങൾക്കുശേഷം സിംഗപ്പൂരിൽ…

ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അച്ഛീ ഹിന്ദി' എന്നീ നാല് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 28 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ…

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. …

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം ക്ലാസിന് ചേരാന്‍ 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായ…

കൊല്ലം:   സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനുവരി 16, 17 തീയതികളില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ഗുഡ് ഇംഗ്ലീഷ് പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അച്ചന്‍കുഞ്ഞ്. 81 ന്റെ നിറവിലും ഇദ്ദേഹം…

പാലക്കാട്:  സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 10 , പ്ലസ് വൺ, പ്ലസ്‌ ടു തുല്യതാ സമ്പർക്ക പഠന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ നിർവഹിച്ചു.…

വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ 45 കാരിയായ…

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നായ്‌ക്കെട്ടി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ തുല്യതാ പഠന കേന്ദ്രം തുടങ്ങി. ഓണ്‍ലൈന്‍ പഠനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ…