ശാരീരിക വിഷമതകള്‍ കവര്‍ന്നെടുത്ത ജീവിത സ്വപ്നങ്ങളെ തിരിച്ചു പിടിച്ച് ഇക്കഴിഞ്ഞ സാക്ഷരത മിഷന്‍ തുല്യത പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി പ്രവീണ്‍ എസ് പിള്ള. പത്തനംതിട്ട ജില്ലയില്‍ പുരമറ്റം പഞ്ചായത്തില്‍ കിഴക്കേകൂട്ട് വീട്ടില്‍ നിന്നാണ്…

സംസ്ഥാന സാക്ഷര താമിഷന്റെ പത്താംതരം തുല്യത പരീക്ഷയില്‍ ജില്ലയില്‍ 82 ശതമാനം ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയത് 487 പഠിതാക്കളാണ്. കന്നഡ മാധ്യമത്തില്‍ പരീക്ഷ എഴുതിയ 167 പഠിതാക്കളില്‍ 119 പേരും വിജയിച്ചു.…

വയനാട് സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായുള്ള  ക്ലാസുകൾ പുനരാരംഭിക്കുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ്ണ സാക്ഷരരാക്കുന്നതിനായി ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ…

ആലപ്പുഴ: വിവിധ ഭാഷകളിൽ പ്രാവീണ്യം നേടുന്നതിന് സഹായകമായ രീതിയില്‍ സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പൊതുപരീക്ഷ ആലപ്പുഴ ജില്ലയില്‍ ഇത്തവണ 32 പേർ എഴുതി. ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം കോഴ്‌സുകളുടെ പരീക്ഷയാണ്…

വയനാട്: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന…

കണ്ണൂർ: തുല്യതാ പരീക്ഷയും തുടര്‍ പഠനവും വഴി പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലയായ കണ്ണൂര്‍  സെക്കണ്ടറി തലത്തിലും സമ്പൂര്‍ണ സാക്ഷരത നേടാന്‍ ഒരുങ്ങുന്നു.18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും…

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16ന് തിങ്കളാഴ്ച ആരംഭിക്കും. ജില്ലയില്‍ നിന്നും 878 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 511 പേര്‍ സ്ത്രീകളും…

സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരീക്ഷ കേന്ദ്രത്തില്‍ ഹയര്‍സെക്കണ്ടറി തുല്യത പരീക്ഷ എഴുതി പുറത്തിറക്കിയ പഠിതാക്കള്‍ അമ്പരന്നു. തങ്ങളുടെ ചോദ്യപേപ്പര്‍ വാങ്ങി പരീക്ഷാ വിശേഷങ്ങള്‍ അറിയാന്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേഷ്…

ജില്ലയില്‍ പരീക്ഷ എഴുതുന്നത് 508 പഠിതാക്കള്‍ കാസർഗോഡ്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. 278 പുരുഷന്മാരും 230 സ്ത്രീകളുമുള്‍പ്പെടെ ജില്ലയില്‍…

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ രണ്ടാം വര്‍ഷ പരീക്ഷകളും അഞ്ചാം ബാച്ചിന്റെ ഒന്നാം വര്‍ഷ പരീക്ഷകളും ആരംഭിച്ചു. ഈ മാസം…