സ്ത്രീകളെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ രംഗങ്ങളിലേക്ക് കൈപിടിച്ചുയർത്തിയതിൽ കുടുംബശ്രീ പ്രധാന പങ്കു വഹിച്ചതായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ദേശീയ സരസ് മേളയിൽ സംഘടിപ്പിച്ച ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സംഗമം…