സുസ്ഥിര വികസനത്തിന്‌ ഊർജ്ജ സംരക്ഷണം അനിവാര്യം :മന്ത്രി കെ കൃഷ്ണൻകുട്ടി കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ ഊർജ്ജസംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ഊർജ്ജ…

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് മരുതറോഡ് ജി.വി.എച്ച്.എസ്.എസില്‍ മിതം 2.0 ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍…

പൊതുവിദ്യഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍ എസ്. എസ്. യൂണിറ്റുകളുടെ കീഴില്‍ നടത്തി വരുന്ന ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞം പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിന്റെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ വലയം സംഘടിപ്പിച്ചു. ചൂരല്‍മല…

വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് - കേരള എന്ന പേരിൽ  ക്ലബ്ബുകൾ രൂപീകരിക്കുന്നു.   ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു.  കുട്ടികളിൽ ഊർജ-പരിസ്ഥിതി…