പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസനത്തിനായി ഉള്ള കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി…

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ, തിരുവനന്തപുരം ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതികൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 29ന് ആരംഭിച്ച സിറ്റിംഗ് ഇന്ന് അവസാനിക്കും. തിരുവനന്തപുരം, തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ്…

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്ക് സഹായകരമാകുന്ന പദ്ധതികളില്‍ കാലതാമസം വരുത്തരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ചേര്‍ന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ജില്ലാതല സമിതി യോഗത്തില്‍…

തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസുമായി സംയോജിച്ച് പാലക്കാട് ജില്ലയിലുള്ള പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ…

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍  പദ്ധതിക്കായി  ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 60 വയസ്സ് കഴിഞ്ഞ നാളിതുവരെ ആനുകൂല്യം ലഭിക്കാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം…

ജില്ലയില്‍ വിവിധ പട്ടികജാതി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019 മാര്‍ച്ച് വരെ) 54.90 കോടി രൂപ അനുവദിച്ചതില്‍ 53.75 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞതായി എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന പട്ടിക…