പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ നേട്ടങ്ങൾ നവമാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കുന്നതിനായി പി.ആർ.ഡി എംപാനൽഡ് ഏജൻസികൾ/ എസ്.സി സ്റ്റാർട്ട് അപ്‌സ് എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഏപ്രിൽ 25 ന് വൈകിട്ട് മൂന്നിന്…

പട്ടികവർഗ വികസന വകുപ്പ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പട്ടികവർഗക്കാർക്കായി സംഘടിപ്പിക്കുന്ന 4 കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള സിനിമ നിർമ്മാണം (40 സീറ്റുകൾ- 5 ദിവസം), തിരക്കഥ…

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, പട്ടികജാതി വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ ഉദ്ഘാടനം ചെയ്തു.…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന വയനാട് ജില്ലാ ഭരണകൂടത്തിന്റെ എ.ബി.സി.ഡി പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുളള ശ്രമം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.…

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്‌കർ വിദ്യാനികേതൻ സി ബി എസ് ഇ സ്‌കൂളിൽ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് റ്റി ജി റ്റി തസ്തികയിൽ  കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. വാക്ക് ഇൻ…

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍…

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള തൊടുപുഴ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളായ ഇടവെട്ടി, പുറപ്പുഴ, മണക്കാട്, കരിംങ്കുന്നം, കുമാരമംഗലം, മുട്ടം എന്നിവിടങ്ങളില്‍…

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടി എംഎല്‍എ കെ…

ആദിവാസി ഉന്നമനത്തിനായി ചെലവഴിക്കുന്നത് മൂന്നു കോടിയോളം രൂപ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ…