രള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയിൽ 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
രണ്ടാം ദിനം പരിഗണിച്ചത് 80 പരാതികൾ, 48 പരാതികൾക്ക് പരിഹാരം സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ രണ്ടു ദിവസത്തെ അദാലത്ത് പൂർത്തിയായപ്പോൾ 115 പരാതികൾക്ക് പരിഹാരം. പട്ടികജാതി, പട്ടിക ഗോത്രവർഗങ്ങളുടെ…
46 പരാതികള്‍ക്ക് തീര്‍പ്പായി സംസ്ഥാനപട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ തീര്‍പ്പായത് 46 പരാതികള്‍ക്ക്. ജില്ലയില്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി…
പാലക്കാട്: അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിൽ ആലാമരം ശ്മശാനത്തില്‍ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരുടെ മൃതദ്ദേഹം സംസ്‌കരിക്കുന്നത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കമ്മീഷൻ ചെയർമാൻ വി.എസ് മാവോജി, അംഗങ്ങളായ എസ്.…
പത്തനംതിട്ട : കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനിടെ ടെ പട്ടികവര്‍ഗ വികസന വകുപ്പ് പത്തനംതിട്ട ജില്ലയില്‍ നടത്തിയത് മികച്ചപ്രവര്‍ത്തനങ്ങള്‍. 2016-17 വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്…