കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിര്‍മ്മിച്ച ജി.എച്ച്.എസ്.എസ് പൈവളികെ പുതിയ സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത…

പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത ദിനംപ്രതി വർധിക്കുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ് കേരളത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത നാൾക്കുനാൾ കൂടി വരികയാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്‌. രാമനാട്ടുകര ഗവ.…

പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി കെ രാധാകൃഷ്ണന്‍ ചേലക്കര എസ്.എം.ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.…

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്സി.എഞ്ചിനീയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന അധ്യാപക…

ഇടവ സർക്കാർ മുസ്ലിം യു. പി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരവും പനയറ സർക്കാർ എൽ.പി സ്‌കൂൾ, പകൽക്കുറി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ…

തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ കെട്ടിടശിലാസ്ഥാപന കര്‍മ്മത്തിന്റെയും വിജയോത്സവത്തിന്റെയും ഉദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. ടി. സിദ്ദീഖ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപയും, ആര്‍.എം.എസ്.എ…

സംസ്ഥാന സർക്കാർ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വികസന പദ്ധതികൾക്ക് ഇതിനകം 18 കോടി രൂപ വകയിരുത്തിയതായി കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്ത് തന്നെ…

50 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിനുള്ള നാല് ക്ലാസ് മുറികളുടെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു. ജി സുധാകരൻ എം എൽ…

വക്കം ന്യൂ എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ.എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകളാണുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. എല്‍. കെ.…

പാമ്പാടി സര്‍ക്കാര്‍ സ്‌ക്കൂളിന്റെ പുതിയ എല്‍ പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍…