മുളക്കുഴ ഗ്രാമപഞ്ചായത്ത് പെരിങ്ങാല ഗവണ്‍മെന്റ് എസ്.വി.എല്‍.പി. സ്‌കൂള്‍ കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സമീപ വര്‍ഷങ്ങളില്‍ പൊതു വിദ്യാലയങ്ങളില്‍ വലിയ ഉണര്‍വാണ് ഉണ്ടായിട്ടുള്ളത്. പാഠ്യപദ്ധതിയുടെ അതിരുകള്‍ക്കുള്ളില്‍…
എല്ലാ മണ്ഡലത്തിലെയും മുഴുവൻ സ്കൂളുകൾക്കും ഭൗതിക സാഹചര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കളര്‍കോട് ഗവ.യു.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴുവർഷം കൊണ്ട് ഓരോ…
മികച്ച പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തിനവീകരിച്ച ആറൂർ ജിഎച്ച്എസിനായി നിർമ്മിച്ച ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രണ്ടുകോടി രൂപ നബാർഡ് ഫണ്ടിലാണ്…
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു കിള്ളിമംഗലം ഗവ. യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ പൊതു…
*വടക്കുംകര ഗവ. യു.പി സ്‌കൂള്‍ പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.…
സംസ്ഥാനത്തെ 21 സ്‌കൂളുകളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 39 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം തോന്നയ്ക്കൽ സ്‌കൂളിൽ വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. മറ്റ്…
എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കണിച്ചുകുളങ്ങര പെരുന്നേര്‍മംഗലം എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2016-ല്‍…
മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നിർമാണം പൂർത്തിയാക്കിയ അണ്ടൂർക്കോണം എൽ.പി.എസിന്റെ പുതിയ മന്ദിരവും കണിയാപുരം ഗവ. യു. പി. എസിന്റെ പുതിയ മെസ് ഹാളും ഭക്ഷ്യ പൊതുവിതരണ വകുപ്പ്…
മതനിരപേക്ഷതയാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും മതസാഹോദര്യം നിലനിർത്തുന്ന നിലയിൽ ജനാധിപത്യ വിദ്യാഭ്യാസക്രമം സംസ്ഥാനത്ത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നല്ലളം ഗവ. ഹൈസ്കൂളിൽ കിഫ്‌ബി പദ്ധതിയിൽ…