ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി ടാലന്റ് ഹണ്ട് പ്രതിഭാ പരിപോഷണ പരിപാടി ജില്ലയില്‍ തുടങ്ങി. കല്‍പ്പറ്റ എസ്.കെ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ പരിപാടി ഉദ്ഘാടനം…
മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ. കേരളാ നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് വിദ്യാർഥി…
ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 12 ഹൈസ്‌കൂളുകളിലെ 50 വീതം വിദ്യാര്‍ഥിനികള്‍ക്ക് 10 ദിവസം ആയോധനകലയില്‍ (കളരി) പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകൃത കളരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചതായി ജില്ലാ…
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 250രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര്…
സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ 15 കോടി രൂപ തൊഴിലാളികൾക്കുള്ള നെയ്ത്തുകൂലിയാണ്. അഞ്ചു കോടി രൂപ നൂല്…
എല്ലാ വിഭാഗം ആളുകൾക്കും മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിനുള്ള അഞ്ച് കിലോ അരി വിതരണത്തിന്റെ സംസ്ഥാനതല…
മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍…
കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി. എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ്…
പഠനത്തോടൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ ഉടമകൾ കൂടിയായി മാറുകയാണ് പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് "കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് " എന്ന പദ്ധതി വഴി സൗജന്യമായി അഞ്ച് മുട്ടക്കോഴി…
കൊതുകുജന്യ രോഗങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ട് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ഉപജില്ലകളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊളാഷ് തയ്യാറാക്കല്‍ മത്സരം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജെ.ആര്‍.സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു…