സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് www.scolekerala.org സന്ദർശിക്കണം. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ്…

വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022-24 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org മുഖേന സെപ്റ്റംബർ 12 മുതൽ ഓൺലൈനായി…

സ്‌കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കൻഡറിതല കോഴ്‌സുകളിൽ 2022-24 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യതയുള്ളവർക്ക്…

സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷൻ…

സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർഥികൾ സ്‌കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പൺ…

സ്‌കോൾ-കേരള മെയ് 16 മുതൽ 27 വരെ നടത്താനിരുന്ന ഡി.സി.എ. കോഴ്‌സ് ആറാം ബാച്ച് പരീക്ഷ, ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ…

സ്‌കോൾ-കേരള- 2021-23 ബാച്ച് ഹയർസെക്കണ്ടറി ഓപ്പൺ റഗുലർ കോഴ്‌സിന് ചേർന്ന വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് അടയ്ക്കാത്തവർ 30 രൂപ ഫൈനോടുകൂടി ഏപ്രിൽ 11 നകം ഓൺലൈൻ /ഓഫ്‌ലൈനായി ഫീസ് അടച്ച് അസൽ ചെല്ലാൻ/…

സ്‌കോൾ-കേരള മുഖേനെയുള്ള 2021-22 അധ്യയന വർഷത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.…

കൊച്ചിഃ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ്/ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡിസിഎ (ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപഌക്കേഷന്‍) കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനം…

സ്‌കോൾ-കേരള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷാഫോമും നിർദ്ദിഷ്ട രേഖകളും ബന്ധപ്പെട്ട…