കല്‍പ്പറ്റ നഗരസഭയില്‍ ഇരുപത് വര്‍ഷത്തേയ്ക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗൂഡലായ്ക്കുന്ന് ഫുട്ബാള്‍ ടര്‍ഫില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്…
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കായിക മേഖലയുടെ സമഗ്ര വികസനവും കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക വികസന സെമിനാര്‍ സംഘടിപ്പിച്ചു. കായിക വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെയും കൗതുക കാഴ്ചകളുടെയും നേർചിത്രങ്ങൾ ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ "ഫ്യൂച്ചർ" എഡ്യൂ…
കേരള വനം വന്യജീവി വകുപ്പ് സൗത്ത് വയനാട് വനം ഡിവിഷന്‍ വൈത്തിരി സ്റ്റേഷന്റെയും ചെമ്പ്ര പീക്ക് വന സംരക്ഷണ സമിതിയുടെയും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ…
കേരളത്തിൽ പ്രാദേശിക വിപണി ശക്തിപ്പെടുന്നുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണവും സംരംഭകർക്കായുള്ള ഏകദിന ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ…
ജില്ലാ ആരോഗ്യ വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമായി യോഗ പരിശീലനവും സെമിനാറും നടത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി കോപ്പറേറ്റീവ് കോളേജില്‍ ശില്‍പ്പശാലയും ഹെല്‍പ്പ് ഡസ്‌ക്കിന്റെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡണ്ട് എ.…
ജില്ലയുടെ വികസന കുതിപ്പിലേക്കുള്ള വഴികൾ പങ്കുവെച്ച് എന്റെ കേരളം പ്രദർശന വിപണമേളയിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലയിലെ തനത് വിഭവങ്ങൾ, ഭൂമിശാസ്ത്ര പ്രത്യേകതകൾ, സംസ്കാരിക തനിമകൾ എന്നിവയുടെ സവിശേഷതകൾ അടിസ്ഥാനമാക്കിയ സമഗ്ര വികസനം സെമിനാറിൽ ചർച്ച…
Qകാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നതെന്നും അതത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യമെന്നും പൊതു വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാർ…
പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാർ. 'മാറുന്ന കാലഘട്ടവും ഉത്തരവാദിത്തപൂർണമായ രക്ഷാകർതൃത്വവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. അഞ്ഞൂറിലധികം…