മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മെഷീന്‍ ലേര്‍ണിംഗ് എന്ന വിഷയത്തില്‍ സെമിനാറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍…

കൊച്ചിയിലെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനുമായി കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 'വെള്ളപ്പൊക്ക നിവാരണം വിലയിരുത്തലും സാധ്യത…

കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ A1 shaping society influence of chat GPT വിഷയത്തില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 10ന് സെമിനാര്‍ നടത്തും. സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് Al changing the workforce വിഷയത്തില്‍…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അനുയോജ്യ കരിയറിന് അനുയോജ്യ കോഴ്‌സ് എന്ന വിഷയത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടത്തുന്ന ഉപരിപഠന സാധ്യതാ സെമിനാറിന്റെയും എക്‌സിബിഷന്റെയും ജില്ലാതല ഉദ്ഘാടനം നടന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി…

കാലാവസ്ഥാ പ്രതിരോധവും ഊര്‍ജ കാര്യക്ഷമതയും മെച്ചപ്പെടുത്തുണമെന്ന വിലയിരുത്തലുമായി സെമിനാര്‍. കാലാവസ്ഥ അതിജീവനശേഷിയും ഊര്‍ജകാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തിലായിരുന്നു ജില്ലാ പഞ്ചായത്തില്‍ നടന്ന ഏകദിന ശില്പശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍…

കൃഷിയും വ്യവസായവും സംയോജിപ്പിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകുമെന്ന് മുൻ മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ " പ്രാദേശിക സുസ്ഥിര വികസനം…

  കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവലിൻ്റെ ഭാഗമായി 'നവകേരളവും പ്രാദേശിക സർക്കാരും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മേളയുടെ മൂന്നാം ദിനമായ ഇന്ന് ( ഓഗസ്റ്റ് 16)…

കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 നോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഇ എം എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.…

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്. സ്വകാര്യതയ്ക്കുള്ള അവകാശം, സൈബർ ലോകത്തെ പ്രശ്‌നങ്ങൾ, സുരക്ഷാ പ്രശ്‌നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തിൽ സംസ്ഥാന വനിത കമ്മീഷനും…

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.…