തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ എന്‍. പ്രതാപന്‍ സെമിനാര്‍…
ഒരു മനുഷ്യന്റെ നട്ടെല്ല് അവന്റെ മാതൃഭാഷയാണെന്ന് സാഹിത്യകാരി എം.ബി. മിനി. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സംഘടിപ്പിച്ച ഭരണഭാഷ ശ്രേഷ്ഠഭാഷ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.ബി മിനി.…
കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ്…
കേരളീയം–2023ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനായി താല്പര്യമുള്ള ഭിന്നശേഷി മേഖലയി പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ.കൾ, സാമൂഹ്യപ്രവർത്തകർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2023 നവംബർ 4ന് രാവിലെ 9 മണി…
കേശവാനന്ദഭാരതി കേസ് വിധി ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ ഭരണഘടന നിരവധി തവണ ഭേദഗതി ചെയ്യപ്പെടുമായിരുന്നുവെന്ന് നിയമ മന്ത്രി പി. രാജീവ്. ഇന്ത്യയുടെ നിയമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ കേശവാനന്ദഭാരതി കേസ് വിധി 50 വർഷം…
ഇന്ത്യയുടെ നിയമ ചരിത്രത്തിന്റെ നാഴികല്ലായി മാറിയ കേശവാനന്ദഭാരതി കേസ് വിധി 50 വർഷം പിന്നിടുന്ന വേളയിൽ സംസ്ഥാന നിയമവകുപ്പ് വിധിയുടെ കാലികപ്രസക്തിയെക്കുറിച്ച് സെമിനാർ സംഘടിക്കുന്നു. ഒക്ടോബർ 11ന് വൈകിട്ട് (ബുധനാഴ്ച) നാലിന് സെക്രട്ടേറിയറ്റ് അനക്‌സിലെ ശ്രുതി ഹാളി നടക്കുന്ന…
സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരഭകത്വ സെമിനാർ സംഘടിപ്പിക്കുന്നു. കേന്ദ്ര സൂക്ഷ്മ - ചെറുകിട- ഇടത്തര വ്യവസായ മന്ത്രാലയം, ഇടുക്കി ജില്ലാ നൈപുണ്യ കമ്മിറ്റി, പീരുമേട് മാർ ബസേലിയസ് ക്രിസ്ത്യൻ കോളേജ്…
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും നൂതന കൃഷി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി കാലാവസ്ഥയും കൃഷിയും എന്ന പേരില്‍ കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ആര്. പിഷാരടിയുടെ…
ആസ്പിരേഷ്ണല്‍ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായ സങ്കല്പ് സപ്താഹില്‍ ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി കര്‍ഷകര്‍ക്ക് സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന സെമിനാര്‍…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക് വ്യവസായ ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംരംഭകർക്കായി ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…