ഇ.എം.എസ് സർക്കാർ 1957ൽ നടപ്പാക്കിയ കാർഷിക ബന്ധ നിയമവും 1967ൽ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതിയും കേരളത്തിലെ പാവപ്പെട്ടവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. പട്ടികവർഗ…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സേവനങ്ങള്‍ എന്നിവയെല്ലാം പരിചയപ്പെടുത്താന്‍ വയനാട് ജില്ലയില്‍ വിപുലമായി ആദ്യമായി നടന്ന സെമിനാര്‍ ശ്രദ്ധേയമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ ജില്ലയില്‍ നിന്നുളള മതന്യൂനപക്ഷ പ്രതിനിധികള്‍ പങ്കെടുത്തു.…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 'ഭൂജല സംരക്ഷണവും പരിപോഷണവും' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഭൂജലശേഖരണം വര്‍ദ്ധിച്ചാലേ ജലസമ്പത്ത് ലഭ്യമാകൂ. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള സമഗ്രവും…

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാന്‍ നേരിട്ടെത്തുന്ന നവകേരള സദസ് ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് ആലത്തൂര്‍ പുതുക്കുളങ്ങര കാവ്പറമ്പ് മൈതാനത്ത് നടക്കും. സദസിന് മുന്നോടിയായി മണ്ഡലത്തില്‍ ഇന്ന് വൈകിട്ട് നാലിന്…

കേരള വനിതാ കമ്മിഷനും സുശീല ഗോപാലൻ സ്മാരക സ്ത്രീപദവി നിയമ പഠനകേന്ദ്രവും (എസ്ജിഎൽഎസ്) സംയുക്തമായി ഇന്ത്യൻ ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ നവംബർ 26ന് രാവിലെ 10ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും.…

സഹായ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ചർച്ച നടന്നു. അമേരിക്കൻ ഭിന്നശേഷി അഡ്വക്കേറ്റ് ആയ ഹാബേൻ ഗിർമയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഇന്നൊവേഷൻ ബൈ യൂത്ത്…

തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ എന്‍. പ്രതാപന്‍ സെമിനാര്‍…

ഒരു മനുഷ്യന്റെ നട്ടെല്ല് അവന്റെ മാതൃഭാഷയാണെന്ന് സാഹിത്യകാരി എം.ബി. മിനി. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സംഘടിപ്പിച്ച ഭരണഭാഷ ശ്രേഷ്ഠഭാഷ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.ബി മിനി.…

കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ സംരംഭക സെമിനാർ സംഘടിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ്…

കേരളീയം–2023ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനായി താല്പര്യമുള്ള ഭിന്നശേഷി മേഖലയി പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ.കൾ, സാമൂഹ്യപ്രവർത്തകർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2023 നവംബർ 4ന് രാവിലെ 9 മണി…