ഷോളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വിഹിതത്തില്‍ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുത്തി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മരുന്നുകള്‍ കൈമാറി. കുടുംബാരോഗ്യ കേന്ദ്രം ഒ.പി ഹാളില്‍ നടന്ന പരിപാടിയില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി മെഡിക്കല്‍…

 പാലക്കാട്: ഒന്നാംഘട്ട സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രം. 18 വയസിന് മുകളിലുള്ളവരിൽ ആദ്യഘട്ട വാക്സിനേഷൻ 100 ശതമാനം പൂർത്തികരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂർ. വാക്സിനേഷൻ ആരംഭിച്ചത്…

പാലക്കാട്‌: കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കാന്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. ഷോളയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷോളയൂര്‍ കുടുംബാരോഗ്യ…

ആഗോള പകര്‍ച്ചവ്യാധിയായ ക്ഷയരോഗ നിയന്ത്രണ മികവിന് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന അക്ഷയ കേരള പുരസ്‌ക്കാരം അട്ടപ്പാടിയിലെ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാന ക്ഷയരോഗ സെല്ലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഷോളയൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന…