ജില്ലയിലെ അരിവാള്‍ രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ പഠന പുരോഗതി, മാർഗ്ഗ നിർദേശങ്ങൾ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാനന്തവാടിയില്‍ സംസ്ഥാനതല ദ്വിദിന ശില്പശാല നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ സിക്കിള്‍സെല്‍ അനീമിയ…
ജില്ലയിലെ അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രോഗികളുടെ സംഘടനാ പ്രതിനിധി സി.ഡി.സരസ്വതി പ്രഭാതയോഗത്തില്‍ ആവശ്യപ്പെട്ടു. 1080 രോഗികളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇവര്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക യൂണിറ്റ് തുടങ്ങണം. മികച്ച ചികിത്സ ലഭ്യമാക്കണം.…
അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലുള്ള 140 അരിവാള്‍ രോഗബാധിതകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം എട്ടിനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.…
അരിവാള്‍ രോഗികളുടെ ആരോഗ്യപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അരിവാള്‍ രോഗികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജില്ലാ…
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, സിക്കിള്‍ സെല്‍ പേഷ്യന്റ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക അരിവാള്‍ കോശരോഗ ദിനാചരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു…
മാനന്തവാടി നഗരസഭയുടെയും കുറുക്കന്മൂല പി.എച്ച്.സി യുടെയും ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ പരിധിയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടലില്‍ നടന്ന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ്…
അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കിയാല്‍ മാത്രമേ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ കഴിയുവെന്നും പട്ടികജാതി-പട്ടികവര്‍ഗ - ദേവസ്വം-…