പൂതക്കുളം ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം വാര്‍ഡില്‍ 147ആം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി.…

സാമൂഹ്യവൽക്കരണ പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത് അങ്കണവാടികളിൽ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കാറളം പഞ്ചായത്തിലെ സൂര്യ അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശിശു പരിചരണം ശാസ്ത്രീയമായി…

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന…

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫസ്റ്റ് എയ്ഡ് ബോക്‌സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതി വിഹിതത്തില്‍…

സ്മാര്‍ട്ട് കരുത്തില്‍ മികവിന്റെ പാതയിലേയ്ക്ക് ഉയര്‍ന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ച് അങ്കണവാടികളാണ് കുരുന്നുകള്‍ക്ക് കളിച്ഛുല്ലസിക്കാനും മികവോടെ ഉയരാനും ഒരുങ്ങിയിരിക്കുന്നത്. ഏഴാം…

2021 - 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി തുക ചിലവില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് രണ്ടാമത്. പദ്ധതി ചിലവിന്റെ 108.25 ശതമാനം തുകയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് പരപ്പ…