സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കി കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആധുനീകരിച്ച ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ കൊല്ലം വെസ്റ്റ്, തൃക്കടവൂര്‍, മുളവന, ഇളമ്പള്ളൂര്‍,…
കുറുമ്പിലാവ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓരോ വില്ലേജ് ഓഫീസിനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സാധാരണക്കാരൻ്റെയും പ്രതീക്ഷ കെടാതെ പരിഹാരം…
ഈ സാമ്പത്തിക വര്‍ഷം തന്നെ കോതമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളില്‍…
എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങള്‍ വിതരണം ചെയ്യും റവന്യു ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ…
മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും ആധുനിക സൗകര്യങ്ങളോടെ മികച്ച കെട്ടിടത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ മുടക്കിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച(ജൂലൈ 1)…
സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ത്തിയ കീരംപാറ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12 ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം…
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ഏറ്റവും…
ജില്ലയിലെ നാല് വില്ലേജ് ഓഫീസുകള്‍ കൂടി നാളെ (28) സ്മാര്‍ട്ടാകുന്നു. ഉപ്പുതോട്, കഞ്ഞിക്കുഴി, തങ്കമണി, ആനവിരട്ടി വില്ലേജ് ഓഫീസുകളാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഇന്ന് സ്മാര്‍ട്ട് വില്ലേജായി പ്രഖ്യാപിക്കുന്നത്. സ്മാര്‍ട്ട് വില്ലേജുകളില്‍…
വയനാട്: വൈത്തിരി താലൂക്കിലെ കോട്ടപ്പടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വെള്ളിയാഴ്ച്ച (സെപ്തംബര്‍ 17) റവന്യൂ,ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 3 ന് നടക്കുന്ന ചടങ്ങില്‍ ടി. സിദ്ധീഖ്…