79-ാം സാമൂഹിക സാമ്പത്തിക സര്‍വേ ജൂലായില്‍ ആരംഭിക്കും. വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൊഡ്യൂളുകള്‍ ചേര്‍ന്ന സര്‍വേയും ആയുഷ് സര്‍വേയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുടുംബത്തിലെ മൂന്ന് വയസ്സിന്…